Sign Up
Saba Talks
ഇന്ത്യയുടെ പാർലമെൻറിലും വിവിധ സംസ്ഥാന നിയമസഭകളിലും മുസ്ലിം ലീഗിന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. പ്രസ്തുത സഭകളിൽ നടന്ന സംവാദങ്ങളിലും നിയമനിർമ്മാണങ്ങളിലും മുസ്ലിംലീഗ് സജീവമായി ഇടപെട്ടിട്ടുമുണ്ട്. അത്തരം ഇടപെടലുകൾ രേഖപ്പെടുത്തുന്ന ഇടമാണ് ഇത്
Back to Home