KMCC
മലയാളികളുടെ പുരോഗതിയിൽ മുമ്പിൽ നിന്ന സംവിധാനമാണ് പ്രവാസം ,പ്രവാസ ലോകത്തു പച്ചമനുഷ്യർക്ക് താങ്ങും തണലുമായി നിന്ന സംവിധാനമാണ് കെഎംസിസി അതിനെ പരിചയപ്പെടുത്താനുള്ള ഇടമാണ് ഇത്