സംഘടനാശേഷിയും അധികാരപങ്കാളിത്തവും
സമൂഹത്തിനും നാടിനും ഗുണകരമാവുന്ന വിധത്തിൽ വിനിയോഗിച്ചതിൻറേയും
തദ്ഫലമായി ന്യൂനപക്ഷങ്ങളുടേയും മറ്റു സമൂഹങ്ങളുടേയും വളർച്ചയും വികാസവും സംസ്ഥാനത്തിൻറെ/രാജ്യത്തിൻറെ പുരോഗതിയും
പ്രത്യേക പഠന വിഷയമാണ് വിവിധങ്ങളായ അധികാരപങ്കാളിത്തം രേഖപ്പെടുത്താൻ ഉള്ളതാണ് ഇത്