ഇന്ത്യയുടെ പാർലമെൻറിലും വിവിധ സംസ്ഥാന നിയമസഭകളിലും
മുസ്ലിം ലീഗിന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
പ്രസ്തുത സഭകളിൽ നടന്ന സംവാദങ്ങളിലും നിയമനിർമ്മാണങ്ങളിലും മുസ്ലിംലീഗ് സജീവമായി ഇടപെട്ടിട്ടുമുണ്ട് സഭകളിൽ മുസ്ലിം ലീഗിനെ പ്രധിനിധികരിച്ചവരെ കുറിച്ചുള്ളവരെ പരിചയപ്പെടുത്താൻ ആണ് ഈ ഇടം