Our Leaders
യുഗപ്രഭാവരായ നേതൃമഹിമ കൊണ്ട് അനുഗൃഹീതമായിരുന്നു എക്കാലത്തും മുസ്‌ലിംലീഗ്. ആത്മാർത്ഥതയുടെ നിറകുടമായ നേതൃത്വവും അണികളും ചേർന്നാണ് മുസ്‌ലിംലീഗിന് അഭിമാനകരമായ വളർച്ച സാധ്യമാക്കിയത്. ഓരോ ഘട്ടങ്ങളിൽ മുസ്ലിം ലീഗ് നേതൃതം രംഗത്തുണ്ടായവരുടെ ഘട്ടം അടയാളപ്പെടുത്തുകയാണ് ഇവിടെ