മഹിതമായ ഒരു പൈതൃകവും
ഉജ്വലമായ ഒരു ചരിത്രവും
കരുത്തായി മാറിയ പ്രസ്ഥാനമാണ്
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്.
ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിൽ
പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന് രാഷ്ട്രീയവ്യക്തിത്വം രൂപപ്പെടുത്തിയും ജനാധിപത്യ-മതേതര മാർഗത്തിൽ ദിശാബോധം നൽകിയും രാഷ്ട്രനിർമ്മാണത്തിന്
സജ്ജരാക്കുകയാണ് മുസ്‌ലിംലീഗ്ചയ്തത്.
വിശദമായ മുസ്ലിം ലീഗ് അസ്തിത്വം
രേഖപ്പെടുത്തുന്നതാണ് ലീഗ് ചരിത്രം